ബിന്ദുവിനെ മോഷ്ടാവാക്കുന്നത് നവോത്ഥാന കേരളത്തിന്റെ ജാതി വംശീയതയാണ്
കേരളത്തിലെ ഇടതുപക്ഷത്തിനൊരു രസകരമായ ചരിത്രമുണ്ട്. കേരളത്തിലെ കോളനികളെ 'സൗത്ത് ആഫ്രിക്ക' എന്ന് വിളിച്ചവരിൽ ഇതേ ഇടതുപക്ഷം തന്നെ ഉൾപ്പെട്ടിരുന്നു എന്നതാണ് സത്യാവസ്ഥ. ഒരു ആഴ്ച മുമ്പാണ് വേടനെ മയക്കുമരുന്ന്...