Light mode
Dark mode
അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ മന്ദറിന്റെ അമൻ ബിരാദാരി എന്ന എൻ.ജി.ഒക്കെതിരെയാണ് അന്വേഷണം.
സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഈ നടപടി രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമാണെന്ന് പ്രതികരിച്ചു.
ഗർഭിണിയായ ഭാര്യ ആശുപത്രിയിലായതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ് തേജസ്വി സി.ബി.ഐയെ അറിയിച്ചത്.
കേസിൽ ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ സിബിഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു
വിഷയം മാധ്യമങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് രാഷ്ട്രീയവൽകരിക്കുകയാണെന്ന് സിബിഐ
കേസിൽ റാബ്റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തു
ഗവർണർമാർ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തിൽ വിമർശനമുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച അദ്ദേഹം ഡൽഹി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു.
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി
സിസോദിയയെ അറസ്റ്റ് ചെയ്യാന് സാധ്യതയെന്ന് എ.എ.പി
വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് നേരിടുമെന്ന് വിമൻ ജസ്റ്റിസ്
പൂജപ്പുര ജയിലിൽ കഴിയുന്ന ഒരു പ്രതിയാണ് സി.ബി.ഐക്ക് മൊഴി നൽകിയത്. ജയിൽ മോചിതനായ ശേഷം ഒഴിവിൽ പോയ ഇയാളെ കണ്ടെത്താനായില്ല
ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസെടുത്തത്
ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി
തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു
2021ൽ അന്വേഷണം അവസാനിപ്പിച്ച കേസാണ് വീണ്ടും അന്വേഷിക്കുന്നത്. ബിഹാറിലെ ഭരണമാറ്റത്തെ തുടർന്നാണ് പുതിയ നീക്കമെന്നാണ് ആരോപണം.
വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്
സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയാണ് ലാലോൺ ഷെയ്ഖ്