Light mode
Dark mode
ബെയര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വാര്‍ണറും പാണ്ഡെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നൈറ്റ് റൈഡേഴ്സിനെതിരെ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്
ചെന്നൈക്കായി മുഈൻ അലി മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി
ബുള്ളറ്റ് ത്രോയും ഫ്ലൈയിങ് ക്യാച്ചും നേടി ജഡേജ പുറത്താക്കിയത് അപകടകാരികളായ കെഎൽ രാഹുലിനെയും ക്രിസ് ഗെയിലിനെയുമായിരുന്നു
മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, നിക്കോളാസ് പുരാന്, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് ചഹാറിന് ലഭിച്ചത്
കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിധി നിര്‍ണയിച്ചത് ബാറ്റിങിലെ പരാജയമായിരുന്നു.
ഡല്‍ഹിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ്
നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തി സാം തുടങ്ങി. സഹോദരനായ ടോം കറന്റെ ഒരു ഓവറില്‍ സാം നേടിയത് രണ്ട് സിക്സും ഒരു ഫോറും
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജേഴ്സിയിലെ എസ്എന്‍ജെ10000 എന്ന ഈ ലോഗോയാണ് മുഈന്‍ അലി നീക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍
7 കോടി രൂപക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്
മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പ്രശംസിച്ച് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്.
ഡല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ. സിഎസ്കെ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് ബാധിച്ചത്.
നായകന് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജേഴ്സി പുറത്തിറക്കിയത്.
രണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം തന്നെയാണ് ഈ ആരാധകപ്പടയുടെ പിന്നിലും.
ബ്രാവോ, വാട്സണ്, ഹര്ഭജന് എന്നിവരെല്ലാം തന്നെ ഇപ്പോഴും മികച്ച സംഭാവന നല്കാന് കെല്‍പ്പുള്ളവരാണ്. ധോണിയാകട്ടെ സമാനതകളില്ലാത്ത നായകനുംരണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ...
ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് റണ്‍സിനാണ് തോല്പ്പിച്ചത്ഐപിഎല്ലില് ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലാം ജയം. ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് റണ്‍സിനാണ്...