- Home
- chiefminister
Kerala
2022-12-24T15:52:19+05:30
'യേശുക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്ക് പ്രചോദനമാകട്ടെ'; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
''തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം''
Kerala
2022-12-01T21:17:46+05:30
'മുസ്‌ലിം പേരായതുകൊണ്ട് രാജ്യദ്രോഹിയെന്ന് പറയാൻ എങ്ങനെ കഴിയുന്നു';മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി