Light mode
Dark mode
കൈരളി സലാല നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സലാലയിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. സനാദനൻ ഉദ്ഘാടനം ചെയ്തു....
കൈരളി മസ്കത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ദാർസൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് കുട്ടികൾക്കായി 'ടുഗെതർ ഇൻ ഡിസംബർ' എന്ന പേരിൽ ആണ് ആഘോഷം സംഘടിപ്പിച്ചത്.ചിത്രരചന, കളറിങ്, സാന്റാ ഫാൻസി...
കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്
'പുതിയ ലോകത്ത് സമാധാനമാണ് ആവശ്യം'
മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്
പ്രശ്നക്കാർക്ക് പൊലീസ് ഊർജം നൽകി. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് കാര്യങ്ങൾ.
21 മീറ്റർ ഉയരമാണ് ഗ്ലോബൽ വില്ലേജിലെ പ്രധാന കേന്ദ്രത്തിൽ ഒരുക്കിയ ഫെസ്റ്റീവ് ട്രീക്കുള്ളത്.
'സാന്റയുടെ വേഷം കെട്ടുന്നവർ അമിത വണ്ണം തോന്നിപ്പിക്കാൻ തലയിണയും മറ്റു വസ്തുക്കളും ദേഹത്ത് നിറക്കുന്നതും ഒഴിവാക്കണം'
ബജ്രംഗദള് പ്രവര്‍ത്തകര്‍ക്ക് സ്ത്രീകള്‍ മറുപടി നല്കുന്ന ദൃശ്യം പുറത്ത്
മോദിജി അദ്ദേഹത്തിന്റെ 'മന് കീ ബാത്ത്' മാത്രമേ കേള്‍ക്കാറുള്ളൂ- എന്നാണ് മറ്റൊരു ട്വീറ്റ്
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു
'കോവിഡ് നിയന്ത്രണങ്ങൾ കാരണം വിപുലമായ ആഘോഷം വേണ്ടെന്നു തീരുമാനിച്ചതാണ്. കുട്ടികള്‍ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓർഡർ ചെയ്യുകയായിരുന്നു'
വിവിധ വർണങ്ങളാൽ തിളങ്ങുന്ന നക്ഷത്രങ്ങളും, വിളക്കുകളും സജീവമായിക്കഴിഞ്ഞു
നിലവിൽ ഡൽഹിയിൽ 57 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്
പുതിയ നിര്‍ദേശപ്രകാരം ആഘോഷങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കണമെങ്കില്‍ താമസക്കാര്‍ക്ക് അവരുടെ അല്‍ഹൊസന്‍ ആപ്പുകളില്‍ ഗ്രീന്‍ പാസ് തെളിഞ്ഞിരിക്കണം
വെറൈറ്റി നക്ഷത്രങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ് വിപണിയിലുള്ളത്. രണ്ട് വർഷത്തിന് ശേഷം ഇത്തവണ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ