Light mode
Dark mode
പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇന്ന് രാവിലെയാണ് സംഘർഷമുണ്ടായത്
കെഎസ്യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ
വാഹനം മാറ്റുന്നതിനെ ചൊല്ലിയായിരുന്നു തർക്കം
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുനാണ് കുത്തേറ്റത്
ജില്ലാ പ്രസിഡന്റ് അവിനാഷിനാണ് മർദനമേറ്റത്
ചെയർമാന് സ്ഥാനം എംഎസ്എഫിന് നൽകാൻ യോഗത്തില്‍ ധാരണയായി
കെഎസ്യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ ഗ്രൂപ്പും കെസി ഗ്രൂപ്പും തമ്മിൽ ഏറ്റുമുട്ടൽ
സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്
രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്
നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാർ തമ്മിൽ സംഘർഷം ഉണ്ടായത്.
ആക്രമണത്തിൽ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു.
അഭിഭാഷകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്
പരിക്കേറ്റ 12 വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്
പറവൂരിൽ നിന്ന് സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സർവകക്ഷിയോഗം വിളിക്കുന്നത്.
ശിവരാത്രിയായതിനാൽ കാന്റീനിൽ വെജ് വിഭവങ്ങൾ മാത്രമെ വിതരണം ചെയ്യാവു എന്ന് എബിവിപി നിർദേശിച്ചിരുന്നു
പൊലീസ് മർദ്ധിച്ചെന്നാണ് പ്രതികളുടെ ആരോപണം
അഞ്ചര വർഷമായി ചവറ ജയകുമാർ പക്ഷമാണ് ഭരണം നടത്തുന്നത്