Light mode
Dark mode
സിപിഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ഫേസ്ബുക്കിൽ പൊലീസ് അതിക്രമത്തിനെതിരെ പോസ്റ്റിട്ടത്
കമ്പനി ഇ-മെയില്‍ വഴി ക്ഷമാപണം നടത്തിയെങ്കിലും അക്കൗണ്ട് നീക്കല്‍ ആവര്ത്തിച്ചുകൊണ്ടേയിരുന്നുവെന്ന് സക്കർബർഗ് പറഞ്ഞു
ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി
മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനുമാണ് പരാതി
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ഉൾപ്പടെ നൽകിയാണ് പരാതി നൽകിയത്
നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ടാണ് നീക്കാന്‍ ശ്രമിച്ചത്
തമ്പാനൂർ, പാളയം, ഫോർട്ട് വാർഡുകളിൽ വോട്ട് ചേർത്തതിലാണ് പരാതി
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ്
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി
സംഘർഷം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ്, എംഎസ്എഫ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്തെന്നാണ് പരാതി
ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകൾ കണ്ടെന്നും പരാതിയിൽ പറഞ്ഞു
എസ്സി എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ദിനുവെയിലാണ് പരാതി നൽകിയത്
ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്
ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കാണിച്ച് കുടുംബം ആരോഗ്യമന്ത്രിക്ക് കത്ത് നൽകി
എസ്എഫ്ഐ മാർച്ചിനിടെ സർവകലാശാലയുടെ വസ്തുവകകൾ നശിപ്പിച്ചെന്നാണ് രജിസ്ട്രാറുടെ പരാതി
പുൽപ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാർഥിയായ അലൻ ജോസിനാണ് മർദനമേറ്റത്
ബിജെപി, സിപിഎം നേതാക്കൾക്കെതിരെയാണ് പരാതി
പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളെയാണ് പുറത്താക്കിയത്