ഗസ്സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ അപലപിച്ചു
ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഇത് യുദ്ധക്കുറ്റം, വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു. ഗസ്സ സിറ്റിയിലെ...