Light mode
Dark mode
അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നായിരുന്നു രാഘവന്റെ വിമർശനത്തോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം
ചേർത്തല പള്ളിപ്പുറം പള്ളിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദവും ചർച്ചയാവും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതിക്ക് വിരുദ്ധമായി ചിലതൊക്കെ നടക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നും എ.പി ജയൻ
ഇസ്ലാമാബാദിലെ കോംസാറ്റ്സ് യൂണിവേഴ്സിറ്റിയാണ് പരീക്ഷയിൽ വിവാദ ചോദ്യം ചോദിച്ചത്
വിനോദയാത്ര വിവാദമായെങ്കിലും അത് പകുതിവച്ച് വച്ച് അവസാനിപ്പിച്ച് തിരികെയെത്താൻ ഇവർ തയാറായിരുന്നില്ല.
ഓഫീസിലെത്തി പരിശോധന നടത്തിയ ജനീഷ്കുമാർ എംഎൽഎക്കെതിരെ സിപിഐ ജില്ല നേതൃത്വം വിമർശനം ഉന്നയിച്ചപ്പോൾ പരിശോധനയിൽ തെറ്റില്ലെന്ന നിലപാടിലാണ് സിപിഎം
അടിയന്തര പ്രമേയങ്ങൾ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി
ജി സുധാകരനെ എച്ച്.സലാം പരോക്ഷമായി വിമർശിച്ചു
അമ്പരപ്പിക്കുന്ന ലിംഗവിവേചനമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും വിമർശകർ
മുസ്ലിം ലീഗിന്റെ മെഗാഫോണായാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ
ദൃശ്യാവിഷ്കാരം ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണെന്നും പി.കെ ഫിറോസ്
സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ
ഒരു വ്യക്തി മാറിനിന്നാല്‍ നിശ്ചലമായിപ്പോവുന്ന പ്രസ്ഥാനമല്ല ഇത്.
ശശി തരൂരിനെ മുന്നിൽകാട്ടി യൂത്ത് കോൺഗ്രസും വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മറ്റൊരു വിഭാഗവുമാണ് പരസ്യമായി തെരുവിലിറങ്ങിയിരിക്കുന്നത്
കോഴിക്കോട്ടെ തരൂരിന്റെ പരിപാട് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതില്‍ കുറ്റബോധമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു
താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ പോയി കാണുമെന്നും തരൂർ പറഞ്ഞു.
വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികൾ വിജിലൻസ് ഇന്ന് രേഖപ്പെടുത്തി
നേരത്തെ ക്രൈംബ്രാഞ്ചും ഇരുവരുടെയും മൊഴിയെടുത്തിരുന്നു
'ആ വാക്കിന്റെ അർഥം വളരെ വൃത്തികെട്ടതാണ്. അത് അറിയുമ്പോൾ നിങ്ങൾ നാണംകെടും. ഞാനത് പറയുന്നില്ല'- അദ്ദേഹം പറഞ്ഞു.
കോടതിക്ക് പുറത്ത് ഒട്ടിച്ച നോട്ടീസ് വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും വഴിതുറന്നു.