Light mode
Dark mode
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർവിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയിലടക്കം ഹരജി നൽകിയിട്ടുണ്ട്
സ്ത്രീകളെ കണ്ടാൽ പ്രകോപനം ഉണ്ടാകുന്ന മനസാണ് ജഡ്ജിയുടേത്.
വാദം കേൾക്കാനായി കോടതിയിലേക്ക് എത്തിക്കുമ്പോഴായിരുന്നു സംഭവം.
ജാമ്യ ഹരജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി
ഗോലി മാരോ സാലോ കോ...( ചതിയൻമാരെ വെടിവെച്ചു കൊല്ലും) എന്നായിരുന്നു ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്
പി.സി ജോർജിന്റെ ജാമ്യഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാവാത്തത് വിവാദമായിരുന്നു
'സ്ത്രീധനം എന്ന വിപത്ത് വിസ്മയയുടെ എല്ലാ ആശകളും നശിപ്പിച്ചു'
ഹരിദ്വാറിലെ സിവിൽ കോടതിയിലാണ് അപൂർവ ഹരജി സമർപ്പിക്കപ്പെട്ടത്. മകനും മരുമകളും തനിക്ക് അഞ്ച് കോടി രൂപ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
കോടതിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നുവെന്ന വാദത്തിനും പ്രോസിക്യൂഷൻ രൂക്ഷമായ വിമർശനം നേരിട്ടു
ബാങ്ക് വിളി ഇസ്ലാമിലെ അവിഭാജ്യ ഘടകമാണെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ നൽകുന്നത് മതത്തിന്റെ ഭാഗമല്ലെന്നും കോടതി
പൊലീസ് ആവശ്യപ്പെട്ടിട്ടും വാദം നടക്കുമ്പോൾ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല
യുക്രൈൻ അധിനിവേശം സംബന്ധിച്ച വിവരങ്ങളും യൂട്യൂബിൽ തീവ്രവലതു പക്ഷ സംഘങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളും നീക്കാത്തതിനെതിരെയാണ് റഷ്യയുടെ നടപടി
ഇവ കേസിൽ നിർണായക തെളിവാണെന്ന് പ്രോസിക്യൂഷൻ
സാമ്പിൾ സർവ്വേ സമഗ്ര സർവ്വേക്ക് പകരമല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു
ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
ഹരജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിക്കും
കോഴിക്കോട് രണ്ടാം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്
ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിലാണ് മലയാളിക്കനുകൂലമായ വിധി
2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 ലേക്ക് ഒരു പുതിയ ഭേതഗതി കൂടി ചേര്‍ത്തത്
റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം