- Home
- covid 19

Kerala
19 July 2021 7:16 PM IST
ഇന്ന് 3.44 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി; എല്ലാ ജില്ലകളിലും പതിനായിരത്തിലധികം പേര്‍ക്ക് വാക്സിന് നല്‍കിയെന്ന് ആരോഗ്യമന്ത്രി
ഇന്ന് 1504 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

Kerala
17 July 2021 7:49 PM IST
ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹം: ഖലീലുല്‍ ബുഖാരി തങ്ങള്‍
കോവിഡ് ഭീഷണി ഒഴിയുന്നത് വരെ കൃത്യമായ കോവിഡ് മാനദണ്ഡള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

















