- Home
- Covid

Qatar
3 March 2022 11:51 AM IST
കോവിഡ് വ്യാപനം കുറഞ്ഞു; ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവനാളുകള്‍ക്കും നേരിട്ട് ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത്...




















