Light mode
Dark mode
ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി
ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്.
തെറ്റായ പരിശോധന ഫലം നൽകിയ 34 കാരന്റെ ആരോഗ്യനില വഷളയാതിനെ തുടർന്ന് വീണ്ടും സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പോളാണ് പരിശോധന ഫലത്തിൽ വീഴ്ച്ച സംഭവിച്ചതിന്റെ ആഘാതം തിരിച്ചറിയാനായത്
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായി ഇതിന്റെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
നിലവിൽ 26,605 കോവിഡ് കേസുകളിൽ, 8.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ബ്രിട്ടനിൽ മാത്രം 15,000 പുതിയ ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്
രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്
193 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്
12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ടെന്നീസ് താരം റാഫേല്‍ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നടന്ന മുബാദ്ല ടെന്നീസ് ടൂര്‍ണമെന്റിന് ശേഷം നടത്തിയ പരിശോധനയിലാണ് നദാലിന് കോവിഡ് സ്ഥിരീകരിച്ചത്. ഒട്ടും സന്തോഷകരമല്ലാത്ത ചില...
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്.
സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്സിനുകൾ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
പള്ളികളിലെയും ചില സഹകരണ സംഘങ്ങളിലെയും തൊഴിലാളികള്‍ക്ക് മൂന്നാം ഡോസ് വാക്സിന് നല്‍കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാക്സിനേഷന് കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്
വിദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍, പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരില്‍ കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു