Light mode
Dark mode
നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് ആൻറിജൻ...
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി. ഒരാഴ്ച മുമ്പ് വരെ മുപ്പതിനായിരത്തില്‍ കൂടുതലായിരുന്നു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.
ഇന്ന് 4529 മരണം സ്ഥിരീകരിച്ചു
യുഎസ് വാക്സിന് ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് കോവിഡ്-19 സീനിയര്‍ അഡൈ്വസര്‍ ആന്‍ഡി സ്ലാവിറ്റ് പറഞ്ഞു.
കോവിഡ് നെഗറ്റീവായതിന് പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി കങ്കണ റണാവത്ത്
കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവർക്ക് 2,500 രൂപ മാസ പെൻഷനും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു
കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 171 പേർ. മരണനിരക്കിൽ മുന്നിലുള്ളത് തെലങ്കാന, കേരളത്തിൽ രണ്ടുപേർ
ആസ്ട്രേലിയയിൽ ഇതുവരെ 29,988 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കും.
ഒരാളില്ലാതെ മറ്റേയാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. അവരെ വേര്‍പിരിക്കാന്‍ ആര്ക്കുമാവില്ലായിരുന്നുവെന്ന് അമ്മ..
ആന്ധ്രാപ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി.
2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വിവരങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണെന്ന് യു.പി മുഖ്യമന്ത്രി
നിയന്ത്രണങ്ങളുടെ ഗുണം വരും ദിവസങ്ങളില്‍ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
കോവിൻ പോർട്ടലിൽ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന തട്ടിപ്പിന് നിങ്ങൾ ഇരയാകുന്നില്ലെന്നും ഉറപ്പുവരുത്തുക
ഇന്ത്യയിൽ ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ നിർമിത കോവിഡ്-19 പ്രതിരോധ വാക്സിനാണ് സ്പുട്നിക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്
'ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകനും എന്നും അതായിരുന്നു പ്രസിഡന്റ്'. വികാരാധീനനായി ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
രാജീവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി
എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? മോദിയുടെയും കൂട്ടരുടെയും രാജി ആവശ്യപ്പെടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞെന്ന് തോമസ് ഐസക്