Light mode
Dark mode
താൽക്കാലിക കോവിഡ് ആശുപത്രി ഇന്ന് പ്രവര്‍ത്തനം തുടങ്ങും
'ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞാണ് അവളുടെ മൃതദേഹം എനിക്ക് കിട്ടിയത്'
ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് മുഖ്യമന്ത്രി
29442 പേര് രോഗമുക്തി നേടി
കോവിഡ് രൂക്ഷമായി ബാധിച്ച ഗാസിയാബാദ്, കാൺപൂർ, ഉന്നാവോ, ഗാസിപൂർ, കന്നൗജ്, ബല്ലിയ പ്രദേശങ്ങളിലാണ് വ്യാപകമായി മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്
തങ്ങൾ ആരോഗ്യ വിദഗ്ധരല്ലാത്തതിനാല്‍ വ്യാജ കേസുകള്‍ ഡോക്ടർമാർ കൂടി പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഇൻഡോർ പൊലീസ് പ്രതികരിച്ചു
പി പി ഇ കിറ്റിന് 273 രൂപയും എക്സാമിനേഷൻ ഗ്ലൗസിന് 5.75 രൂപയുമാക്കി നിശ്ചയിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം
'വൈറസിന്റെ കാര്യത്തില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളൂ'
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചുമരിച്ചു
ഒരു മാസം മുമ്പു നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റു ചെയ്തതിനെ തുടർന്നാണ് പുറത്തു വന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍.
അവശ്യ സർവിസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല.
കോവിഡ് രോഗമുക്തർക്ക് ആറുമാസത്തിന് ശേഷം വാക്സിൻ നൽകിയാൽ മതി.
അടുത്ത രണ്ട് ദിവസത്തെ രോഗ നിരക്കിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക
സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി.
ഉമറിനെ തടവറയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ആഗോള കോവിഡ് കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്.
ഹൈദരാബാദില്‍ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായവുമായെത്തിയതായിരുന്നു അനില്‍