- Home
- CovidDeath

Kerala
31 Aug 2021 6:58 AM IST
കോവിഡ് മരണങ്ങള് ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍
കോവിഡ് മരണക്കണക്ക് പൂര്‍ണമല്ലെന്ന വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍ 15 മുതലാണ് ജില്ലാതലങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം.










