- Home
- CPM

Kerala
19 May 2018 7:47 PM IST
സി.പി.ഐയെക്കാളും കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി.പി.എമ്മെന്ന് സത്യന് മോകേരി
ഇന്ത്യയില്‍ കരുത്താര്‍ജ്ജിക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതു പക്ഷ കക്ഷികള്‍ മാത്രം പോരെന്ന അഭിപ്രായമാണ് സിപിഐക്കുള്ളതെന്ന് പാര്‍ട്ടി അസി സെക്ട്രറി സത്യന് മൊകേരി പറഞ്ഞുസി.പി.ഐ യെക്കാളും കൂടുതല്‍...

India
17 May 2018 9:41 PM IST
ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന് യെച്ചൂരി
കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്ത് കാരാട്ട്. മുഖ്യ ശത്രുവിനെയാണ് ആദ്യം തീരുമാനിക്കേണ്ടതെന്നും കാരാട്ട്ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന്...

Kerala
17 May 2018 11:37 AM IST
എറണാകുളത്ത് സിപിഎമ്മിന് ഈഴവ സ്ഥാനാര്‍ത്ഥിയില്ല; തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്...

Kerala
17 May 2018 1:19 AM IST
കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശം
കാസര്‍കോട് നിന്നുള്ള പ്രതിനിധികളാണ് വിമശനം ഉന്നയിച്ചത്. നേതാക്കളുടെ ബന്ധുക്കളെക്കുറിച്ചുയരുന്ന ആരോപണങ്ങളില്കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ...

Kerala
16 May 2018 11:50 AM IST
വിഎസിനെതിരെ കടുത്ത നടപടി വേണമായിരുന്നു: സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം
വി എസ് അച്യുതാനന്ദനെതിരെ കടുത്ത നപടി വേണമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്ശംവി എസ് അച്യുതാനന്ദനെതിരെ കടുത്ത നപടി വേണമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം. പി ജയരാജന്,...

India
15 May 2018 7:28 AM IST
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേല് വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായി
രഹസ്യവോട്ടെടുപ്പ് വേണമെന്ന് 5 സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടുകോണ്ഗ്രസ് സഹകരണത്തെ ചൊല്ലി ഭിന്നത രൂക്ഷമായ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേല് വോട്ടെടുപ്പ് നടക്കുമെന്ന്...


















