- Home
- CPM

India
25 May 2018 5:57 PM IST
കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിച്ചാല്‍ ബിജെപി അനുകൂലിയെന്ന് തിരിച്ചുവിളിക്കേണ്ടിവരും: യെച്ചൂരി
തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി.കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ...

India
24 May 2018 11:33 PM IST
എകെജി ഭവനിലേക്കുള്ള മാര്‍ച്ചിന് മറുപടിയായി ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച്
അശോക റോഡിലെ ബിജെപി ആസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് പിബി അംഗം ബൃന്ദ കാരാട്ട് നേതൃത്വം നല്കുംകേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളില്‍...

Kerala
24 May 2018 8:43 PM IST
കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ല: എസ്ആര്‍പി
പാര്‍ട്ടിക്ക് പുറത്തുള്ള കക്ഷികള്‍ തമ്മിലുള്ള പണമിടപാടിന്റെ കാര്യത്തില്‍ സിപിഎം മറുപടി പറയേണ്ടതില്ലെന്ന് എസ്ആര്‍പി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി...

Kerala
24 May 2018 10:38 AM IST
സിപിഐയെ നിലയ്ക്ക് നിര്‍ത്തണം, അല്ലെങ്കില്‍ പുറത്താക്കണം: സിപിഎം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശം
സിപിഐക്ക് ജില്ലയില്‍ മറുപടി പറയുന്നതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ രൂക്ഷ വിമർശം. മുന്നണി യോഗത്തില്‍ ഒരു...

Kerala
24 May 2018 8:47 AM IST
സിപിഎം സമ്മേളനത്തില്‍ കണ്ണൂര്‍ അക്രമങ്ങളും വ്യക്തിപൂജയും ചര്‍ച്ചയാകും
ജില്ലാ സമ്മേളനങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശം ഉണ്ടായതിന് പിന്നാലെ കണ്ണൂരില്‍ കൊലപാതകം നടന്നതോടെ സര്‍ക്കാരും വെട്ടിലായി. സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി...


















