- Home
- CPM

India
29 May 2018 5:34 AM IST
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം കേന്ദ്രകമ്മിറ്റി ആരംഭിച്ചു
കോണ്‍ഗ്രസ് സഹകരണത്തിനായുള്ള ഭേദഗതി നിര്‍ദേശങ്ങള്‍, ത്രിപുര തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള നിര്‍ണായക സിപിഎം കേന്ദ്രകമ്മിറ്റി യോഗം...

Kerala
28 May 2018 5:13 PM IST
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ സര്‍ക്കാരിനത് തിലകക്കുറിയാകും: പരിഹാസവുമായി ചെന്നിത്തല
ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത...

Kerala
28 May 2018 10:47 AM IST
സംഘപരിവാരം നേട്ടം കൊയ്യും; കോണ്‍ഗ്രസ് സഹകരണത്തിനെതിരെ കേരള ഘടകത്തിന്റെ വാദമിങ്ങനെ..
കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിന് അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കേരള നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്.തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി...

Kerala
28 May 2018 9:56 AM IST
സമ്മേളനങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുത്: പി ജയരാജന്
സിപിഎം സമ്മേളനങ്ങള്‍ക്കായി തയ്യാറാക്കുന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. സിപിഎം സമ്മേളനങ്ങള്‍ക്കായി...

India
28 May 2018 1:40 AM IST
പശ്ചിമബംഗാള്‍ സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രകമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ജഗ്മതി സാംഗ്വാന്
പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രക്കമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ മഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജഗ്മതി...

Kerala
27 May 2018 2:07 PM IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി; ജയരാജന് പങ്കെടുക്കുന്നു
എം എം മണിക്ക് മന്ത്രിസ്ഥാനം നല്‍കിയതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇ പി ജയരാജന് ഇറങ്ങിപ്പോയ സാഹചര്യം ചര്ച്ചയാകുംസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...
















