- Home
- CPM

Kerala
2 Jun 2018 9:51 PM IST
മാണിയെ പിന്തുണച്ചതില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ന്യായീകരണം
മാണി വന്നാല്‍ കോട്ടയത്ത് എല്‍ഡിഎഫിന്റെ അവസ്ഥ മെച്ചപ്പെടുമെന്ന നിലപാടിലാണ് കോട്ടയം ജില്ലാ നേതൃത്വംകെ.എം മാണിയെ പിന്തുണച്ചതില്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ...

Kerala
2 Jun 2018 8:16 PM IST
കോടിയേരിയുടെ മകന് ബിനോയ് ദുബൈയിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെന്ന് പരാതി
ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി 13 കോടി രൂപ...

Kerala
1 Jun 2018 6:21 PM IST
നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി
സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട്...

Kerala
1 Jun 2018 7:24 AM IST
സിപിഎം -സിപിഐ പോര് മുറുകുന്നു; എംഎം മണിക്കെതിരെ തിരിച്ചടിച്ച് കെകെ ശിവരാമന്
കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം സിപിഐ പോര് മുറുകുന്നു. സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ..കൊട്ടക്കമ്പൂരിലെ ജോയ്സ്...

Kerala
1 Jun 2018 5:20 AM IST
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കട്ടെയെന്ന് സിപിഎം
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. മുന്നണിയുടെ പൊതുവികാരത്തിനൊപ്പം യോഗത്തില്‍ നിലപാട്..എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന...

Kerala
29 May 2018 3:19 PM IST
രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം, സിപിഐയുടേത് അപക്വമായ നടപടി: ആഞ്ഞടിച്ച് കോടിയേരി
തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നു. കയ്യടികള്‍ മാത്രം സ്വീകരിക്കുന്നത് ശരിയല്ലെന്നും കോടിയേരി തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് മന്ത്രിസഭാ...

Kerala
29 May 2018 11:15 AM IST
പി ഗഗാര്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി, തൃശൂരില്‍ കെ രാധാകൃഷ്ണന് തുടരും
സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ സംസ്ഥാന കമ്മിറ്റിയാണ് ഗഗാറിന്റെ പേര് നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടറിയായിരുന്ന എസി മൊയ്തീന് നിയമസഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന് ആദ്യം ജില്ലാ...

Kerala
29 May 2018 10:03 AM IST
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും നിശിതവിമര്‍ശം
സ്വന്തം നിലപട് സ്ഥാപിച്ചെടുക്കാന്‍ എന്‍എന്‍ കൃഷ്ണദാസ് കമ്യൂണിസ്റ്റ് വിരുദ്ധ രീതി തേടുന്നു. എംബി രാജേഷിനെ അത്യാവശ്യ സമയത്ത് ലഭ്യമല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.സിപിഎം പാലക്കാട് ജില്ലാ...

















