Light mode
Dark mode
പൊന്നെടുത്താൻ സ്വദേശി പാട്ടത്തിൽ തങ്കച്ചൻ (58) ആണ് മരിച്ചത്
കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്
കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
എങ്ങനെ മാന്യമായി മരിക്കാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല
പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
15 ദിവസം മുമ്പ് ഭർതൃമാതാവിന്റെ മർദനത്തിൽ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്
ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്
രാമേശ്വരം വടക്കനാടാണ് 45 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി ഷാഹിദ് സുലൈമാൻ (33) ആണ് മരിച്ചത്. പക്ഷാഘാതം മൂലമാണ് മരണം.
ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്
2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്
ആദര സൂചകമായി ഒമാനിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെയായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്.
നടിയും മോഡലുമായ ഷഹനയെ ഇന്നലെ രാത്രിയാണ് കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്
അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാന് പൊലീസ്
റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നാണ് ഇനി വ്യക്തമാകേണ്ടത്