Light mode
Dark mode
തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്
ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്
പുതുതായി 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വിവിധ കോവിഡ് നിയമലംഘനങ്ങളെ തുടർന്ന് 259 പേർ കൂടി പൊലീസ് പിടിയിലായി
പ്രതികൾ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു
കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
പുന്നപ്ര വണ്ണംപറമ്പ് ഉമർ അക്താബിൻ്റെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്
തൊടുപുഴ വെട്ടിമറ്റം സ്വദേശി ബൈജു കുഞ്ഞപ്പനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം ജില്ലയിൽ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികൾ മരിച്ചത്. ഒൻപത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള...
ഭർത്താവ് വീട്ടിലെത്താത്തതിനെ തുടർന്നാണ് വൈകീട്ട് ഏഴ് മണിയോടെ ഇവർ അന്വേഷിച്ചിറങ്ങിയത്. മൂലമറ്റം ടൗണിന് സമീപത്തുവെച്ച് ഇവരെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം
ഭർത്താവ് അനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് വീട്ടിൽ നിന്ന് പോയ ക്രാന്തി, സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി മലവിലപ്പൊയ്ക പുത്തൻ വീട്ടിൽ സുധീർ ആണ് മരിച്ചത്.
ഭര്‍ത്താവ് താജുദ്ദീൻ മുമ്പ് തന്നെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു
സുബഹി നിസ്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു
പാല് കൊടുക്കുന്നതിന് പകരം വിഷം നൽകുകയായിരുന്നു
പൊന്‍കുന്നം പൂവേലിക്കുന്നേല്‍ ഷാന്‍ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീടിന് സമീപത്തെത്തിയ ഷാന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
Wayanad, Resort, Death
കുറ്റ്യാടി സ്വദേശി അജ്മലാണ് മരിച്ചത്
പ്രാഥമികാന്വേഷണത്തില്‍ വഴക്കിനിടെ കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് ഡി.എസ്.പി ഷിയോജിറാം ജാട്ട് പറഞ്ഞു.