- Home
- Death

International Old
23 April 2018 10:09 PM IST
ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ ഭവനില്‍ സുനു, മകന് ഒന്നര വയസുള്ള പ്രണവ് എന്നിവരാണ് മരിച്ചത്ലിബിയയില് വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ...

Entertainment
5 Feb 2018 6:28 PM IST
പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍
തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ സ്മരണകളുമായി നടന് സലികുമാര്‍....

Kerala
6 Jan 2018 3:18 PM IST
ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചനിലയില്‍; മരണം ഫ്രിഡ്ജ് പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം
ഫ്രിഡ്ജിലെ ഗ്യാസ് ചോര്‍ന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തിരുവനന്തപുരം മണ്ണന്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശി അനില്‍...

Kerala
4 Nov 2017 1:03 PM IST
മോഷ്ടാവെന്ന് സംശയം; കോട്ടയത്ത് നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശി മരിച്ചു
മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര്‍ കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര്‍ കെട്ടിയിട്ട ഇതരസംസ്ഥാന...

Gulf
30 Jun 2017 3:38 PM IST
അബൂദബി സ്കൂള്‍ ബസില്‍നിന്ന് സ്വദേശി വിദ്യാര്‍ഥിനി വീണുമരിച്ച കേസില്‍ നാലുപേര്‍ക്ക് ഒരു വര്‍ഷം തടവ്
വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നാല് പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. എന്നാല്‍, നഷ്ടപരിഹാര തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ വര്‍ഷം അബൂദബി സ്കൂള്‍ ബസില്‍നിന്ന്...















