- Home
- Deepika Padukone

Entertainment
6 Jun 2018 6:04 AM IST
എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ദിപീക പദുക്കോണ്‍
താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ദീപിക ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നുഎല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ബോളിവുഡ് നടി ദിപീക പദുക്കോണ്‍. ഹൈദരാബാദില്‍ നടന്ന...

Entertainment
5 Jun 2018 2:19 PM IST
അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്, പത്മാവതിയുടെ പോസ്റ്റര്‍ പുറത്ത്
സഞ്ജയ് ലീലാബന്സാലിയാണ് സംവിധാനംരണ്വീര് സിംഗ് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന പത്മാവതിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. മഷിയിട്ട കണ്ണുകളും നീണ്ട മുടിയുമൊക്കെയായി വ്യത്യസത്മായ...

Entertainment
31 May 2018 4:08 PM IST
നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്: വിമര്‍ശകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ദീപിക
മെറ്റ് ഗ്യാലയിലെ ദീപികയുടെ വസ്ത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നുഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗ്യാലയിലെ ദീപികയുടെ വസ്ത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വെള്ള നിറത്തിലുള്ള ഒരു നീളന്‍...

India
29 May 2018 12:51 PM IST
ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കും: ക്ഷത്രിയ യുവ മഹാസഭ
ദീപികയും ബന്‍സാലിയും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ട് പേരുടെയും തലയറുക്കുമെന്നാണ് താകുര്‍ അഭിഷേക് സോം കൊലവിളി നടത്തിയത്. പത്മാവതി സിനിമക്കെതിരെ ഭീഷണിയും കൊലവിളിയും തുടരുകയാണ്. സിനിമയില്‍ പത്മാവതിയായി...

India
28 May 2018 11:06 AM IST
തരൂരിന്റെ ട്വിറ്റര്‍ തമാശയ്ക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് ദീപികക്കെതിരായ കൊലവിളിയില്‍ മൌനം
ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മിഷന് നോട്ടീസ് അയച്ചു. ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര്...

Entertainment
26 May 2018 7:40 PM IST
പത്മാവതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചുപത്മാവതി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം...

Entertainment
22 May 2018 6:29 PM IST
'പത്മാവതല്ല, നിരോധിക്കേണ്ടത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍' പ്രതികരണവുമായി നടി
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായ വിവാദങ്ങള്‍ വീണ്ടുമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി രേണുക ഷഹാനെ. തന്റെ ഫേസ്ബുക്ക്..സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായ വിവാദങ്ങള്‍...

Entertainment
21 May 2018 6:01 PM IST
ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും
ഇര്ഫാന് ഖാന് അഭിനയിച്ച ഹോളീവുഡ് ചിത്രം ഇന്‍ഫെര്‍നോയും ജംഗിള്‍ ബുക്കും ഇന്ത്യയിലാണ് ആദ്യം റിലീസ് ചെയ്തത്ദീപിക പദുക്കോണിന്റെ ആദ്യ ഹോളീവുഡ് ചിത്രം ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ്...

Entertainment
17 May 2018 1:14 AM IST
ദീപികയുടെയും ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി: ബിജെപി നേതാവ്
പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ്. പത്മാവതിയുടെ സംവിധായകന്...

















