Light mode
Dark mode
ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം
ജനുവരിയിലാണ് യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു
നവംബർ ഒന്ന് മുതൽ നിരോധനം നിലവിൽ വരും
ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. തലയോട്ടിയിൽ പരിക്കുണ്ടെന്നും പരാതിയിൽ പറയുന്നു.
പാഴ്സൽ പൊട്ടിച്ചെടുത്ത് അതിന്റെ പെട്ടി അശ്രദ്ധമായി വലിച്ചെറിയുന്നവരുമുണ്ട്. ഇത്തരക്കാർ സൂക്ഷിച്ചില്ലെങ്കിൽ കിട്ടുക മുട്ടൻ പണിയാകും.
റിയാദിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ
ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴിഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ മരിച്ചത്.
പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്.
ബൈക്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തി
ഗവൺമെന്റ് ആശുപത്രികളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി
കഴിഞ്ഞ ദിവസം 90 ഹോം ഡെലിവറി ബൈക്കുകൾ കണ്ടുകെട്ടിയിരുന്നു
മുംബൈയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം
സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു
കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷമീനയുടെ ഭർത്താവ് നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ ജീപ്പിലാണ് യുവതിയെ എത്തിച്ചത്
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം
ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം
പെൺകുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു
ചടയമംഗലം കള്ളിക്കാട് സ്വദേശി അശ്വതിയും കുഞ്ഞുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്