Light mode
Dark mode
Two Bengaluru–London flights, AI133 on May 16 and 17, reportedly exceeded the prescribed 10-hour duty limit for flight crew.
എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ നടപടി
അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ മുമ്പാണ് എയര്‍ ഇന്ത്യയെ ഡിജിസിഎ താക്കീത് ചെയ്തത്
എയർ ഇന്ത്യയുടെ ബോയിങ് നിർമിത 787 ശ്രേണിയിലെ വിമാനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല
എയർ ഇന്ത്യയുടെ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്
സര്‍വീസുകള്‍ വൈകുന്ന വിവരം ടിക്കറ്റെടുത്തവരെ മുന്‍കൂട്ടി അറിയിക്കുമെന്ന് എയർ ഇന്ത്യ
ഡിഎൻഎ പരിശോധന പൂർത്തിയായ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനിൽക്കുന്ന നടപടിയും പുരോഗമിക്കുന്നു
കാക്കനാട്, കിഴക്കമ്പലം സ്വദേശികളായ ഉണ്ണികൃഷ്ണന്, ജിതിന് രാജേന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്
വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെയായിരുന്നു 80കാരൻ കുഴഞ്ഞുവീണ് മരിച്ചത്.
ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ വാല് ഭാഗം തറയിലിടിച്ച സംഭവത്തിലാണ് നടപടി
ഒരു ബസിലെത്തിയവർ കയറും മുമ്പ് വിമാനം പറക്കുകയായിരുന്നു. ബോർഡിംഗ് പാസ് സ്വീകരിക്കുകയും ചെക്ക്ഡ് ഇൻ ചെയ്യുകയും ചെയ്ത യാത്രക്കാരെ ഉപേക്ഷിച്ചാണ് വിമാനം പോയത്
ടിക്കറ്റുകൾ താഴ്ന്ന ക്ലാസിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകും
ഡൽഹി ഇൻറനാഷണൽ ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ രണ്ടാം ടെർമിനലിലാണ് സംഭവം
തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്നാണ് നടപടി
പതിനെട്ടു ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാര്‍ അഭിമുഖത്തിന് പോയത്
ബംഗളൂരു, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽ നടന്ന വ്യത്യസ്തമായ സംഭവങ്ങളിലാണ് പിഴ നൽകേണ്ടത്
മുന്നറിയിപ്പിനുശേഷവും നിർദേശം പാലിച്ചില്ലെങ്കിൽ വിമാനയാത്രയ്ക്ക് വിലക്കുള്ള 'നോ ഫ്ളയിങ്' പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുകയും പിഴ ഈടാക്കുകയും ചെയ്യാനും ഉത്തരവുണ്ട്
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്