Light mode
Dark mode
ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും
സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ.
പരിഷ്ക്കരണം കാരണം ഇൻഡിഗോയുടെ 600ൽ അധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു
സോഫ്റ്റ്വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയിരുന്നു
വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡിജിസിഎ സ്വീകരിക്കാൻ ഒരുങ്ങുന്നത്
ഈ വസ്തു കൈയ്യിൽ കരുതുന്നതിന് നിയന്ത്രണം വന്നേക്കാം
പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്ററുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്ലെന്ന് കാട്ടിയാണ് നടപടി
എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നല്‍കുമെന്ന് ഇൻഡിഗോ അധികൃതർ
വിമാന ടിക്കറ്റ് നിരക്ക് വർധനയിലെ സാഹചര്യം ഡിജിസിഎ വിലയിരുത്തി
വാർഷിക എയർലൈൻ ഓഡിറ്റിൽ വിവിധ വിമാനക്കമ്പനികളിൽ ചെറുതും വലുതുമായ 263 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കിയിരുന്നു
തെറ്റുകുറ്റങ്ങള്‍ ഡിജിസിഎ ബന്ധപ്പെട്ട എയര്ലൈനെ അറിയിക്കും. സമയബന്ധിതമായി തന്നെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണം.
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ഇന്ധന സ്വിച്ചുകൾ ഓഫായതാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി
ചക്രങ്ങൾ തേഞ്ഞതിനാൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസ് നിർത്തിവെച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
Two Bengaluru–London flights, AI133 on May 16 and 17, reportedly exceeded the prescribed 10-hour duty limit for flight crew.
എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ നടപടി
അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ മുമ്പാണ് എയര്‍ ഇന്ത്യയെ ഡിജിസിഎ താക്കീത് ചെയ്തത്
എയർ ഇന്ത്യയുടെ ബോയിങ് നിർമിത 787 ശ്രേണിയിലെ വിമാനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല
എയർ ഇന്ത്യയുടെ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്