- Home
- Dharmasthala

India
3 Aug 2025 1:05 PM IST
ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങളുടെ മറനീക്കാനൊരുങ്ങി നേർസാക്ഷി; തിങ്കളാഴ്ച എസ്ഐടിക്ക് വിശദ മൊഴി നൽകുമെന്ന് ടി.ജയന്ത്
‘15 വർഷം മുമ്പ് ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ട്. പോസ്റ്റ്മോർട്ടം പോലും ഇല്ലാതെ ഏതോ മൃഗത്തിന്റെ ജഡം കണക്കേയാണ് ആ മൃതദേഹം സംസ്കരിച്ചത്’


















