Light mode
Dark mode
ഡോ. പ്രണബ്കുമാർ മൊഹന്തിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിന്മാറുന്നത്
ദക്ഷിണ കന്നഡയിൽ നിന്ന് റെയ്ച്ചൂർ ജില്ലയിലേക്കാണ് മാറ്റം
Dharmasthala case: SIT seizes seven more skulls | Out Of Focus
തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്
2012ൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ധർമ്മസ്ഥല ശ്രീ ക്ഷേത്രക്ക് കീഴിലെ പി.യു കോളജ് വിദ്യാർഥിനിയുടെ മാതൃസഹോദരനാണ് ഗൗഡ
മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി രാജശേഖരാനന്ദ സ്വാമി പറഞ്ഞു
എസ്ഐടി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യം ചെയ്യലിനായാണ് എസ്ഐടി ഓഫീസിൽ എത്തിയതെന്ന് ജെയിൻ പറഞ്ഞു
വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സംശയാസ്പദമായ വിദേശ ധനസഹായം ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്
ബിജെപിയുടെ 'ചലോ ധർമസ്ഥല' റാലി സത്യത്തിനോ നീതിക്കോ വേണ്ടി യഥാർത്ഥ ആശങ്കയില്ലാത്ത രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് റാവു അഭിപ്രായപ്പെട്ടു.
സുജാത ഭട്ട് വലിയ സമ്മർദത്തിലാണെന്നും തുടർച്ചയായ ചോദ്യം ചെയ്യലിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന കുറ്റമാണ് പരാതിക്കാരനെതിരെ ചുമത്തിയത്
ധർമസ്ഥല ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എംപിയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
എസ്ഐടി അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ ധർമസ്ഥല ദുരൂഹമരണങ്ങൾ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു
ധർമ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന സമയത്താണ് സുജാതയുടെ മൊഴി പുറത്ത് വന്നത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടേയും യുവതികളുടേയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്നായിരുന്നു വെളിപ്പെടുത്തൽ
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അറസ്റ്റ്.
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു
ധർമ്മസ്ഥല ധർമ്മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ എംപിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽ നിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപണമുണ്ട്
ഖനനം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ. യഥാർത്ഥ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പരമേശ്വര
SIT investigates mass burial claims in Dharmasthala | Out Of Focus