Light mode
Dark mode
റിപ്പോര്‍ട്ടുകള്‍ പ്രകാരം 400-450 കോടിയുടെ സ്വത്തുണ്ട് ധര്മേന്ദ്രയ്ക്ക്
കുടുംബമടക്കം മുഖം തിരിച്ചിട്ടും വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധര്‍മേന്ദ്രയെ ഹേമ വിവാഹം കഴിക്കുകയായിരുന്നു
1954ൽ തന്റെ 19-ാമത്തെ വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം
മരണവിവരം എക്സിലൂടെ കരൺ ജോഹറാണ് സ്ഥിരീകരിച്ചത്
ധർമേന്ദ്രയുടെ മകൾ സണ്ണി ഡിയോൾ പാപ്പരാസികളെ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബച്ചന്റെ പ്രതികരണം
ബുധനാഴ്ച രാവിലെയാണ് വാര്‍ത്താ ഏജൻസിയായ പിടിഐ ധർമ്മേന്ദ്രയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്
മാധ്യമങ്ങൾ അമിതവേഗത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് തോന്നുന്നു
' തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ ' എന്ന ചിത്രത്തിലാണ് ആദ്യമായി പേര് മാറ്റം നടത്തിയത്
1980-ലായിരുന്നു ഹേമയുടെയും ധർമേന്ദ്രയുടെയും വിവാഹം. ഹേമയെ വിവാഹം ചെയ്യുമ്പോൾ തന്നെ ധർമേന്ദ്ര നാലുമക്കളുടെ അച്ഛനായിരുന്നു