Light mode
Dark mode
കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
ഹൈക്കമാന്റിന്റെ ക്ഷണം വല്ലതും ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി.കെ.ശിവകുമാർ
നിലവില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സിദ്ധരാമയ്യ മാറണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം
മുഖ്യമന്ത്രിപദം സംബന്ധിച്ച് പോര് തുടരുകയാണെങ്കിൽ ഒരു കറുത്ത കുതിര രംഗപ്രവേശം ചെയ്തേക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു
പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാംഗം. 1700 രൂപയാണ് ആസ്തി.
ഡി.കെ ശിവകുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ടി.ടി.കെ ദേവസ്വം അറിയിച്ചു.
ഇതിലൊരു സ്കൂൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടിന് മുന്നിലാണ്.
Interview: Shiva Sundar / Hiba Anvar | Video
അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോക് സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഇനിയുമുണ്ട്'
അനുനയ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്.
യോഗത്തിനായ് ഡി.കെ ശിവകുമാർ ബെംഗളൂരുവിലെ ഹോട്ടലിലെത്തിയിട്ടുണ്ട്, മുഴുവൻ എം.എൽ.എമാരും എത്തിച്ചേർന്നതിന് ശേഷം യോഗം ആരംഭിക്കും
ജെഡിഎസിന്റെ ബി നാഗരാജുവിനെയാണ് ഡികെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയത്.
2013 മുതൽ 2018വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ പരിചയസമ്പത്തുണ്ട് സിദ്ധരാമയ്യക്ക്
ശിവകുമാർ എവിടെ ചെന്നാലും അവിടെ വെച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം
ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ രണ്ട് മേഖലകളായി തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമൻസ്.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്.
കോൺഗ്രസിന്റെ കർണാടക ഘടകം പ്രസിഡന്റായ ശിവകുമാറിനെ 2019 സെപ്തംബർ 3 ന് ഇ.ഡി അറസ്റ്റ് ചെയ്യുകയും 2019 ഒക്ടോബർ 23 ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു