Light mode
Dark mode
വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു
വാർത്തകൾ തള്ളി ഇന്തോനേഷ്യ
TikTok was set to take effect on January 19 as ByteDance, the China-based owner of TikTok, had not yet divested the firm to a non-Chinese entity.
അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്
ഇന്ത്യൻ സമയം രാവിലെ 10.30നാണ് സ്ഥാനാരോഹണ ചടങ്ങ്
Vice President-elect JD Vance will also take the oath of office on Monday.
ട്രംപിന് എല്ലാവിധ കവചവും ഒരുക്കുന്ന ന്യൂയോർക്ക് കോടതി വിധി, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ അസമത്വവും അപചയവുമാണ് വെളിപ്പെടുത്തുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്
ഇരുവരും സൗഹൃദപരമായി ചർച്ച നടത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ് വരുന്നത്
ജനുവരി 20ന് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന ഭൂപടം ട്രംപ് പുറത്തുവിട്ടു
ഇതുവരെ 45,885 ഫലസ്തീനികൾക്കാണ് ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്
നിരോധന നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്
Panama’s president responded to Trump's statement and said that the canal will remain under his country’s control.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക
ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം
അമരിക്കയുടെ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞു
കുട്ടികളെ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്നും യുഎസ് ജനത ചന്ദ്രനിലും ചൊവ്വയിലും നടക്കുന്ന കാലം വിദൂരമല്ലെന്നും ജെറെഡ് ഐസക്മാന് പറഞ്ഞു
ബന്ദികൾ കൊല്ലപ്പെടാൻ കാരണം നെതന്യാഹുവിന്റെ പിടിവാശിയെന്ന് ഹമാസ്
ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ റിസോർട്ടിൽ നേരിട്ടെത്തിയാണ് ട്രൂഡോ കൂടിക്കാഴ്ച നടത്തിയത്
ഡോളറിനെതിരെ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു