ദുബൈയില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ഡ്രോണുകളും
മരുഭൂപ്രദേശങ്ങളില് തണുപ്പുകാലത്ത് ക്യാമ്പിങ് നടത്തുന്നവരും ബീച്ചുകളില്‍ ഇറച്ചി ചുടുന്നവരും അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ചുകടക്കുന്നത് പതിവാണ്. ഇത്തരക്കാരെ ഇനി ഡ്രോണുകള്‍ കുടുക്കും...ആരും...