Light mode
Dark mode
ബാഗിനകത്ത് സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ
തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷാണ് പിടിയിലായത്
8,000 ലിറിക്ക ലഹരിഗുളികകള്‍ പിടികൂടി
കോഴിക്കോട് ഒഞ്ചിയം സ്വദേശിനിയായ ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്
ഫിൻതാസ്, സഅദ് അൽ-അബ്ദുള്ള എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
ആലുവയില്‍ നിന്ന് ഓട്ടോയിലെത്തിച്ച ഹെറോയിനാണ് പിടികൂടിയത്
ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു
ചാലിയം സ്വദേശി കെ. സിറാജാണ് പിടിയിലായത്
കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണെന്ന വിശദീകരണവുമായി സി.പി.എം രംഗത്ത്
1500 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്
മയക്കുമരുന്ന് വാഹനത്തിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്
പെരുമ്പാവൂർ സ്വദേശി അജി, ആലത്തൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്
അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പിടികൂടിയത്
പിടികൂടിയത് ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി വസ്തുക്കൾ
22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്
വാഹനങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമ്മിച്ചും ഇന്ധന ടാങ്കുകൾക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ലഹരി ഗുളികകൾ കടത്താൻ ശ്രമം നടത്തിയത്
മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡേലിയ ക്രൂയിസ് റെയ്ഡ് ചെയ്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
21000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് ഇന്നലെ ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്ത് നടന്നത്
ബാഡ്മിന്റണില്‍ ലോക അഞ്ചാം നമ്പര്‍ താരം സൈന നെഹ്വാള് ബ്രസീലിനെ നേരിടും. അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബൊംബെയ്ല ദേവിയും ഇന്നിറങ്ങും.റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് 10 മത്സരങ്ങള്‍....