Light mode
Dark mode
പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഇന്ന് ആർതർ റോഡ് ജയിലിലെത്തിയിരുന്നു
പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി
നിലവിൽ 13 പേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
ആര്യന് ഖാന്, അര്‍ബാസ് ഖാന് മെര്‍ച്ചന്റ്, മുന്മുന് ധമേഖ എന്നിവര്‍ക്കും മറ്റു നാല് പ്രതികള്‍ക്കുമാണ് ജാമ്യം നിഷേധിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതിൽ യോഗി ആദിത്യനാഥിനെതിരെയും പൈലറ്റ് വിമർശനം ഉന്നയിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റുചെയ്യുന്ന എന്‍.ഡി.പി.എസ് ആക്ട് എന്താണെന്ന് പരിശോധിക്കാം
സർക്കാറിന്റെയും , പഞ്ചായത്തിന്റെയും കോവിഡ് പ്രതിരോധത്തെ തകർക്കാനാണ് മരുന്ന് വിതരണം നടത്തിയതെന്ന് സംശയിക്കുന്നതായും പഞ്ചായത്തിന്റെ പ്രമേയത്തിൽ പറയുന്നുണ്ട്
ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു
അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്
ആർകിടെക്റ്റായ സക്കീർ കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്നത്.
കാരിയര്‍മാര്‍ക്ക് നല്‍കുന്നത് പണവും ടിക്കറ്റും വിസിറ്റിങ് വിസയും.
രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിതെന്ന് ഡിആര്‍ഐ
സംസ്ഥാനത്ത് നിശാപാർട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകം
മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി.
കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്
നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കായംകുളം സ്വദേശി ഷൈജുമോനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നു ഗുളികകള്‍..നിലമ്പൂരില്‍ മയക്കുമരുന്ന്...
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 45 പേരാണ് പൊലീസ് പിടിയിലായത്.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെ മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 45 പേരാണ് പൊലീസ്...
കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകളും, ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് ചെടി മുറ്റത്ത് ....കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗക്കാരുടെ താവളത്തില്‍ നടന്ന റൈഡില്‍...
കാന്‍സര്‍, പ്രമേഹം, അണുബാധ, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയുക. കാന്‍സറിന് അടക്കമുള്ള 56 ഇനം അവശ്യമരുന്നുകളുടെ വില കുറയും. കാന്‍സര്‍, പ്രമേഹം, അണുബാധ, രക്തസമ്മര്‍ദം...