Light mode
Dark mode
ഞായറാഴ്ച മുതലാണ് ദേര-ബർദുബൈ ദിശയിൽ തുരങ്കത്തിലൂടെ ഗതാഗതം പുനരാരംഭിക്കുക
ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താമസയിടങ്ങളെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ
മീഡിലീസ്റ്റ്, ആഫ്രിക്ക മേഖലാ ആസ്ഥാനങ്ങളാണ് ദുബൈയിൽ ആരംഭിച്ചിരിക്കുന്നത്
മലപ്പുറം സ്വദേശി 12 വയസുകാരി കെട്ടിടത്തില്‍നിന്ന് വീണും ആലപ്പുഴ സ്വദേശി എട്ട് വയസുകാരി പനിയെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെയുമാണ് മരിച്ചത്
ക്ലാസ് മുറികൾ ഉൾപ്പടെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും
ദുബൈയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു
ദുബൈ സോണ്‍ വിഖായ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് അല്‍ വുഹൈദയിലെ ദുബൈ സുന്നി സെന്റര്‍ മദ്റസയില്‍ നടന്നു. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 5 വരെയായിരുന്നു ക്യാമ്പ്.എസ്കെഎസ്എസ്എഫ് സ്ഥാപക...
ഇന്ന് മുതല്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും
മറ്റു എയര്പോര്ട്ടുകളിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ ഇളവ് തല്ക്കാലം ബാധകമല്ല
22.2.22 എന്ന മാജിക് തീയതിയായ നാളെയാണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം
ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഡല്‍ഹിയും പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്
കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
ഫെബ്രുവരി 15 മുതലാണ് സ്ഥലങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നത്
120 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ഭക്ഷ്യരംഗത്തെ ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കാനാണ് ഇക്കുറികൂടുതല് പ്രാധാന്യം നല്‍കുക
തന്റെ 13.7 മില്യണ്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി ഗ്രേസിന്റെ സുഖവിവരങ്ങള്‍ ദൃശ്യങ്ങളടക്കം പങ്കുവയ്ച്ചിട്ടുണ്ട് രാജകുമാരന്
മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനുമാണ് പുരസ്കാരം
സാധ്യതാ പഠനം നടത്താന്‍ ചൈനീസ് കമ്പനിയുമായി ആര്.ടി.എ കരാര്‍ ഒപ്പിട്ടു
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒമ്പതാം സ്ഥാനമാണ് നഗരം നേടിയത്
വിദ്യാർഥികൾക്ക് വഴികാട്ടുന്ന ഒരു ഡസനോളം സെഷനുകളാണ് ഇത്തവണ എജുകഫേയിൽ ഒരുക്കിയിരുന്നത്