Light mode
Dark mode
എംഎന്‍സിനെ ഒപ്പം നിര്‍ത്തിയതോടെ ഷിന്‍ഡെ വിഭാഗത്തിന് 58 പേരുടെ പിന്തുണയായി. ഇനിയും നാലുപേരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷത്തിലെത്തൂ
ഏകനാഥ് ഷിൻഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡേയാണ് എംഎൻഎസുമായുള്ള സഖ്യചർച്ചകൾ നേതൃത്വം നൽകിയത്
ഉദ്ധവ് താക്കറെയുമായി കൈകോര്‍ത്ത് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനെ നേരിട്ടതിനു തൊട്ടുപിന്നാലെയാണ് നീക്കം
ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപിക്ക് സാധിച്ചെങ്കിലും ബിഎംസിയിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല
ഷിൻഡെ-അമിത് ഷാ കൂടിക്കാഴ്ച നടന്നതായി ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്
ശിവസേനയെ പിളർത്തിയാണ് ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം പോയി സർക്കാർ രൂപീകരിച്ചതും മുഖ്യമന്ത്രിയായതും
കമ്രയുടെ സ്റ്റാന്‍ഡ്പ് അപ്പ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടലിന്റെ ഓഫീസ് ശിവസേന പ്രവർത്തകർ അടിച്ച് തകർത്തു
മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും തമ്മിൽ ഭിന്നതകൾ ഉണ്ടായിരുന്നു
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലേക്കും സമാനമായ ഭീഷണി മെയിലുകൾ ലഭിച്ചിട്ടുണ്ട്
സ്വന്തം വകുപ്പിന് കീഴിൽ വരുന്ന പദ്ധതിയുമായി ബന്ധപ്പെട്ട യോഗമാണ് ഷിൻഡെ ഒഴിവാക്കിയത്
ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ
പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ ആഭ്യന്തരം പോലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ വേണമെന്നാണ് ഷിൻഡെ വിഭാഗം ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിനു പിന്നിൽ താൻ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്
മഹാരാഷ്ട്രയിൽ പുതുതായി തുടങ്ങാനിരിക്കുന്ന ടൊയോട്ട കിർലോസ്കർ മോട്ടോർ നിർമ്മാണ പദ്ധതിയുടെ കരാർ ഒപ്പിടുന്ന ചടങ്ങാണ് രാഷ്ട്രീയ വിവാദമായത്
ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും യുദ്ധം തടയാൻ കഴിഞ്ഞിട്ടില്ലെന്നും ഏക്നാഥ് ഷിന്‍ഡെ
''400 സീറ്റുകളെന്ന പ്രചാരണം നമുക്ക് ദോഷം ചെയ്തു. മഹാരാഷ്ട്രയിലും നഷ്ടം നേരിട്ടു. ഭരണഘടന മാറ്റും, സംവരണം പോകും, ഇങ്ങനെ പോയി ചര്‍ച്ചകള്‍''
എം.എൽ.എമാർ ഉദ്ധവ് താക്കറെ പക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
തെരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങൾ മുംബൈയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഷിന്‍ഡെ
അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല