Light mode
Dark mode
ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്
കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്
ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു
ഗുരുവായൂർ പീതാംബരൻ മദപ്പാടിലായിരുന്നു എന്നും റിപ്പോർട്ട്
വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്
രണ്ട് കുട്ടിയാനകള്‍ അടക്കം ആറ് ആനകളാണ് ഏലത്തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്
25 വർഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്
പാമ്പൻമലയിൽ എത്തിയ പടയപ്പ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്.
വന്യമൃഗങ്ങളുടെ സുരക്ഷക്ക് ഒരുക്കുന്ന പല നിയമങ്ങളും ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. വന്യമൃഗങ്ങള്‍ക്ക് വേണ്ടി വനത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്,...
നെറ്റിപ്പട്ടവും മുത്തുക്കുടയും ചൂടിയ ഗജവീരന്മാരെ മാത്രം കാണുന്നവര്‍ക്ക് പ്രകൃതി സ്നേഹം അണപൊട്ടി ഒഴുകുമായിരിക്കും. വയലുകളും കായലുകളും വരെ നികത്തി കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ...
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്