- Home
- Enforcement Directorate

India
30 Aug 2021 8:40 PM IST
"ഇ.ഡി നോട്ടീസ് മരണ വാറണ്ടല്ല; രാഷ്ട്രീയ പ്രവർത്തകർക്കുള്ള പ്രേമലേഖനം" സഞ്ജയ് റാവത്ത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയക്കുന്ന നോട്ടീസ് രാഷ്ട്രീയ പ്രവർത്തകർക്കുള്ള മരണ വാറണ്ടല്ലെന്നും പ്രണയലേഖനമാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേന നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ അനിൽ...

Kerala
11 Aug 2021 2:52 PM IST
കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ല; സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇഡി നിർബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പി്ന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍...

India
7 Aug 2021 10:08 AM IST
കുംഭമേളയിലെ കോവിഡ് പരിശോധനയില്‍ വ്യാപക ക്രമക്കേട്; പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസം
കുഭമേളക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ അഞ്ച് ലാബുകളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിനായി 3.4 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു

Kerala
23 July 2021 2:57 PM IST
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കും
ഇഡി പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ തേടി.

Kerala
4 Jun 2021 11:42 AM IST
കൊടകരകേസില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി
കൊടകര കുഴൽപ്പണ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന...




















