Light mode
Dark mode
താൻ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എല്ലാവരും അവരവരുടെ ജോലിയിലും അങ്ങനെ തന്നെ ചെയ്യണമെന്നും ഇളയരാജ
2018ൽ നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്
നയൻതാര എന്ന പേരാണ് തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതെന്നും നടി
അനോറക്ക് അഞ്ച് പുരസ്കാരം
ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും
മൂന്നുലക്ഷം മണിക്കൂറുള്ള ഉള്ളടക്കങ്ങളാണ് ജിയോ ഹോട്സ്റ്റാറിലുള്ളത്
സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ
നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്
ബോളിവുഡ് താരങ്ങളെക്കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്
'റഹ്മാന് വളരെ വളരെ മനോഹരമായ ശബ്ദ ഘടനയുണ്ട്, മികച്ച ഗായകൻ ആണെന്ന് അദ്ദേഹം എവിടെയും അവകാശപ്പെട്ടിട്ടില്ല'
പ്രശസ്ത യൂട്യൂബർ klbro biju ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സഞ്ജു കൃഷ്ണ വടകരയും, അക്ഷയ് കാപ്പാടനും ആണ്.
കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ നിന്ന് നഗ്നതാപ്രദര്‍ശനം നടത്തിയതാണ് ഏറ്റവും ഒടുവിലത്തേത്
ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്
ദുബൈയിൽ നടക്കുന്ന കാർ റേസിങ് ടൂർണമെന്റിന്റെ യോഗ്യത മത്സരങ്ങൾക്കിടെയായിരുന്നു അജിത് മാധ്യമങ്ങളോട് സംസാരിച്ചത്
ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതായുള്ള പ്രചാരണങ്ങൾ രോഹിത് ശർമ തള്ളിയിട്ടുണ്ട്
മികച്ച നടന്മാരെയും നല്ല സിനിമകളെയും സൃഷ്ടിക്കുന്നതിന് പകരം താരങ്ങളെ ഉണ്ടാക്കാനാണ് ബോളിവുഡ് കൂടുതലും ശ്രമിക്കുന്നതെന്നും അനുരാഗ് വിമര്‍ശിച്ചു
മാധ്യമപ്രവർത്തകനായ വീർ സാങ്വിയുടെ ഒരു എക്സ് പോസ്റ്റിനു പിന്നാലെയായിരുന്നു ഹൻസൽ മേത്തയും അനുപം ഖേറും തമ്മിലുള്ള പോര്
സർക്കാർ ഓഫീസുകളിലേക്ക് കീഴാളരായ മനുഷ്യർക്കു കയറി ചെല്ലാനും അപേക്ഷ കൊടുക്കാനും പ്രതിസന്ധികളുള്ള നാട് കൂടിയാണ് ഇന്ത്യ
സിനിമ 2026 ജൂലൈ 17 ന് റിലീസിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.