Light mode
Dark mode
യുഡിഎഫ് സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.
'എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിക്ക് സുധാകാരനുമായി അടുത്ത ബന്ധം'
'തിരുവനന്തപുരത്തുകാരുടെ കഷ്ടകാലത്തിന് ബി.ജെ.പിക്ക് പത്ത് മുപ്പത് കൗൺസിലർമാർ ഉണ്ടായി പോയി. അതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്'
'ഒപ്പിടാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഗവർണറോട് ചോദിക്കണം'
കലാപാഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം
| പൊളിറ്റിക്കല്‍ പാര്‍ലര്‍ | Political Parlour
തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്
ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയില്‍ ചാടി മരിക്കുന്ന പതിവ് സതിയെന്ന പേരില്‍ പണ്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവ് മരിച്ചാല്‍, ഭാര്യമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രീതി...
ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി
വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
"പലതുമങ്ങനെയാണ്. ഇന്നത്തെ ശരി നാളെ ശരിയാകണമെന്നില്ല. നാളെ അത് തെറ്റാകാം"
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികളാണെന്നു എൽ.ഡി.എഫ് കൺവീനർ
ഇൻഡിഗോ തീരുമാനം പ്രതിഷേധാർഹമാണെന്നും സിപിഎം
ഇന്‍ഡിഗോ ഏവിയേഷന്‍ ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
താൻ ആരാണെന്ന് ഇൻഡിഗോ കമ്പനിക്ക് അറിയില്ലെന്നും നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ലെന്നും ജയരാജൻ പറഞ്ഞു
''ഞാന്‍ ആരാണെന്ന് ഇന്‍ഡിഗോ കമ്പനിക്ക് അറിയില്ല, എന്നെ പ്രശംസിച്ച് എനിക്ക് പുരസ്കാരം തരികയായിരുന്നു അവര്‍ ചെയ്യേണ്ടത്... ഇനി ആ വിമാനത്തിൽ കയറില്ല''
മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്കേർപെടുത്തിയിരിക്കുന്നത്
| പൊളിറ്റിക്കല്‍ പാര്‍ലര്‍
Out of Focus