- Home
- European union

International Old
18 May 2018 7:21 AM IST
യൂറോപ്യന് യൂണിയനില് നിന്ന് പിന്മാറ്റം; മുന്നറിയിപ്പുമായി വിദേശകാര്യസെക്രട്ടറി
ഇതുസംബന്ധിച്ച തീരുമാനം പുനപരിശോധിക്കാന് പിന്നീട് കഴിയില്ലെന്നാണ് ഹിതപരിശോധനക്ക് മുമ്പായി ബ്രിട്ടീഷ് വിദേശ കാര്യസെക്രട്ടറി ഫിലിപ് ഹാമ്മണ്ട് ജനങ്ങളെ ഓര്മ്മിപ്പിച്ചത്.യൂറോപ്യന് യൂണിയനില് നിന്ന്...

International Old
4 May 2018 8:49 AM IST
ബ്രിട്ടനില്ലാതെ ആദ്യത്തെ യൂറോപ്യന് യൂണിയന് ഉച്ചകോടി ബ്രസല്സില് ചേര്ന്നു
ബ്രിട്ടന്റെ പിന്വാങ്ങല് യൂറോപ്യന് യൂണിയനിലുണ്ടാക്കുന്ന മാറ്റങ്ങള് ചര്ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി ചേര്ന്നത്. 40 വര്ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടന് പ്രതിനിധിയില്ലാതെ യൂറോപ്യന് യൂണിയന് യോഗം...

International Old
6 April 2018 11:37 PM IST
അഭയാര്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള് ഏറ്റവും വലിയ ദുരന്തമെന്ന് ഫ്രാന്സിസ് മാര്പാപ്പ
വത്തിക്കാനില് ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഫ്രാന്സിസ് മാര്പാപ്പ അഭിയാര്ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന യാതനകളെ കുറിച്ച് ആശങ്കപ്പെട്ടത്അഭയാര്ഥികളുടെയും കുടിയേറ്റക്കാരുടെയും...

International Old
21 May 2017 6:36 AM IST
ബ്രിട്ടനോടും യൂറോപ്യന് യൂണിയനോടും സഹകരിച്ച് പ്രവര്ത്തിക്കാന് ഐ.എം.എഫ്
ഹിതപരിശോധന നടത്തി യൂറോപ്യന് യൂണിയനില് നിന്നും വിടാന് ബ്രിട്ടന് തീരുമാനിച്ച സാഹചര്യത്തിലാണ് യൂണിയനും ബ്രിട്ടനും സഹകരിച്ച് പ്രവര്ത്തിക്കണമെന്ന ആവശ്യവുമായി ഐ.എം.എഫ് രംഗത്ത് വന്നത്. ബ്രിട്ടനോടും...













