Light mode
Dark mode
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ പുനർവിൽപ്പന മൂല്യം (Resale Value) ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്
പേര് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം
The vehicle will be available in three configurations, including Standard, Pro, and Max.
The new charging stations will operate under the unified brand name Charge AD.
2020 മുതലുള്ള തീപിടിത്തങ്ങളെക്കുറിച്ചുള്ള പട്ടികയിൽ ഏറ്റവും മുകളിലുള്ളത് പ്രമുഖ ബ്രാന്റ്
ഇലക്ട്രിക് വാഹനങ്ങളിലെ മെറ്റീരിയലുകള്‍ പുനഃചംക്രമണ സാധ്യത കൂടുതലാണെന്നും അതുകൊണ്ടുതന്നെ അവയിലെ മെറ്റീരിയല്‍ ഇന്റന്‍സിറ്റി കുറവാണെന്നുള്ള വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണമായും...
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഇലക്ട്രിക് വെഹിക്ക്ള്‍ പോളിസിയെ സംബന്ധിച്ച സമഗ്ര വിശകലനം; ഇലക്ട്രിക് വാഹന നയം: പ്രായോഗിക...
വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.
ബാറ്ററിയുടെ കിലോ വാട്ടിന് അനുസരിച്ചായിരുന്നു സബ്സിഡി കണക്കാക്കിയിരുന്നത്
സെപ്തംബർ 28-നാണ് ഐ.എക്സ്1 ഇവി രാജ്യത്ത് അവതരിപ്പിച്ചത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ വിലയിലെത്തിയ വാഹനമാണിത്
രാജ്യം ഇലക്ട്രിക് വാഹനത്തിലേക്ക് പതുക്കെ മാറുമ്പോൾ കേരളത്തിന്റെ വാഹന വിപണി ഇതിനോടപ്പം കുതിക്കുന്നുവെന്നാണ് കണക്കുകൾ
ഒരൊറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും
ഒലയാണ് ഇന്ത്യൻ ഇവി ഉത്പാദനത്തിന് സമൂലമാറ്റത്തിന് കാരണമായേക്കുന്ന ഒരു നീക്കത്തിന് പിറകിൽ
55.90 ലക്ഷം ഷോറൂം വിലക്ക് അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിങ് ബുധനാഴ്ച രാവിലെയാണ് ആരംഭിച്ചത്
2022 ജനുവരി മുതൽ ജൂൺ വരെ 2,40,662 ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്.
16 ഇഞ്ച് സൈസുള്ള ഓഫ്റോഡ് ടയറോട് കൂടിയ ഇലക്ട്രോഡിന് പിറകിൽ 160 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്.
10 മിനിറ്റ് കൊണ്ട് 164 കിലോമീറ്റർ പോകാനുള്ള ചാർജ് കയറ്റാൻ സാധിക്കും.
ലൈവ്വയർ ബ്രാൻഡിന്റെ എൻട്രി ലെവൽ ബൈക്കാണ് എസ്2 ഡെൽ മാർ. ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്.
നി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.