- Home
- EWS

Kerala
27 Aug 2025 8:56 AM IST
ന്യൂനപക്ഷ പദവി മറികടന്ന് ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നടത്തിയ മുന്നാക്ക സംവരണം റദ്ദ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
EWS സംവരണം തന്നെയും പിന്നാക്ക സമൂഹത്തിന്റെ പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നതായിരിക്കെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരം കൂടി നഷ്ടപ്പെടുത്തുന്ന നിലയിൽ നടത്തിയ അഡ്മിഷൻ ഉടനെ റദ്ദ് ചെയ്യണമെന്നും...

Kerala
26 Aug 2025 4:36 PM IST
'ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലത ആരും പങ്കുവെക്കുന്നില്ല': ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും അലോട്ട്മെന്റ് ലഭിച്ചതില്‍ ടി.എസ് ശ്യാംകുമാര്‍
''സംവരണം മെറിറ്റ് തകർക്കുമെന്നായിരുന്നു സ്ഥിരം വാദം. എന്നാലിന്ന് 66078-ാം റാങ്കുകാരന് EWS വിഭാഗത്തിൽ എൻജിനിയറിങ് കോളേജിൽ അലോട്ട്മെന്റ് ലഭിക്കുമ്പോൾ 'മെറിറ്റ്' നഷ്ടപ്പെടുമെന്ന നിലവിളി ആർക്കുമില്ല''

Kerala
19 Aug 2025 9:54 PM IST
'സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS വിഭാഗത്തിൽപ്പെട്ടവര്‍ക്ക്'; മെഡിക്കൽ പ്രവേശനത്തിലെ ആദ്യ ഘട്ട അലോട്മെന്റ് വിലയിരുത്തി വി.ടി ബല്‍റാം
സംവരണം കാരണം "മെറിറ്റും" കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയർത്താൻ ഇന്നിപ്പോൾ ആളില്ലാതായതും EWS വന്നതിൽപ്പിന്നെയാണെന്നും വിടി ബല്‍റാം.

Kerala
8 March 2022 10:29 PM IST
വിവാദം ബാക്കി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് കമ്മീഷൻ










