- Home
- farmers

Kerala
20 Jun 2025 9:59 PM IST
കേരളത്തിലെ കർഷകരിൽ നിന്നും നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരണവുമായി മന്ത്രി ജി.ആർ അനിൽ
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഭരണഘടനാധിഷ്ഠിതമായ ഫെഡറൽ സഹകരണത്തെ ലംഘിച്ചുകൊണ്ടുള്ള നീക്കമായിട്ടാണ് ഇത് വരുന്നതെങ്കിൽ അത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.




















