Light mode
Dark mode
ആവശ്യങ്ങൾ നേടിയെടുക്കാതെ കര്‍ഷകര്‍ വെറും കയ്യോടെ മടങ്ങുമെന്ന് കരുതരുതെന്ന് സത്യപാൽ മാലിക്
റിഹാന, ഗ്രേറ്റ തുൻബെർഗ് അടക്കം കർഷകപ്രക്ഷോഭത്തിന് ആഗോളതലത്തിൽ വൻ പിന്തുണ ലഭിച്ചപ്പോൾ അക്ഷയ് കുമാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു
കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാമചന്ദ്ര ജാൻഗ്രയെയും ഹരിയാന സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു
ഇന്ന് രാവിലെയാണ് സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയും. ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്നൗവിൽ 26ന് കര്‍ഷക മഹാപഞ്ചായത്തും സംഘടിപ്പിക്കും
ദേശീയ നിർവാഹക സമിതിയിൽനിന്ന് നേതാക്കളെ പുറത്താക്കി. വരുണിന്റെ മാതാവ് മനേക ഗാന്ധിയും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്
കർഷകർക്കെതിരായ അക്രമം കർഷക സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എളമരം കരീം ആരോപിച്ചു
28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു
ലഖിംപൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ..
മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി
പ്രതിപക്ഷ നേതാക്കളെയെല്ലാം തടങ്കലിൽവച്ച് യഥാർത്ഥ സംഭവങ്ങൾ പുറംലോകം അറിയാതിരിക്കാനും കേസ് അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം...
സ്റ്റേ ചെയ്ത നിയമത്തിന്റെ പേരില്‍ തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.
കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് വിളിച്ചാൽ തയാറെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു
പ്രതിഷേധക്കാര്‍ താത്കാലികമായി നിര്‍മിച്ച ടെന്റുകളും കൂടാരങ്ങളും കനത്ത മഴയില്‍ തകര്‍ന്നു
കർണാലിൽ കർഷകരും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച പരാജയം, മിനി സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് കർഷകർ
കർഷക സമരത്തെ തുടർന്ന് കർനാൽ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കാൻ ഹരിയാന സർക്കാർ. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സേവനം നിരോധിച്ചത്. ചൊവ്വാഴ്ച കർനാൽ മിനി സെക്രട്ടറിയേറ്റ് ഘെരാവോ...
അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കും. ഇന്നലെ മുസഫർ നഗറിൽ നടന്നതു പോലെ വിവിധ സംസ്ഥാനങ്ങളിൽ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു.