Light mode
Dark mode
മരുതോങ്കര സ്വദേശി രാജുവിനാണ് ശിക്ഷ
അൻജഫ, അൽ ബിദ്ദ, ഫിൻതാസ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കയിനത്തിൽപ്പെട്ട ജീവികളെ കൂട്ടത്തോടെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന സംഘം സജീവമാണ്
താഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാർക്ക് ഇത്തരത്തിൽ പിഴയീടാക്കി
ഇതിനുമുമ്പ് പഞ്ചാബിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴയടക്കേണ്ടി വന്നിരുന്നു
സംഭവത്തിനു പിന്നാലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു
പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന ബാലനെതിരെയാണ് പിഴ ചുമത്തിയത്
ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്റുമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ
ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്
സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് കുടുംബം പറയുന്നത്
സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി
17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്
സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലായിരുന്നു പിഴ
സമ്പൂർണ ലോക്ഡൗൺ ലംഘിച്ചതിനാണ് പൊലീസ് 2,000 രൂപ പിഴയിട്ടത്.
തച്ചനാട്ടുകര ചാമപ്പറമ്പ് നറുക്കോട് എന്ന കൊച്ചു ഗ്രാമത്തിലെ ഏക പലചരക്കുകടയാണ് അബ്ബാസിന്റെ അബീ സ്റ്റോർ
ഓൺലൈൻ ആയി തന്നെ ഈ വിവരങ്ങൾ കൈമാറാൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു
കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്
കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും
പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്ഞാപനവും പുറപ്പെടുവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
രാവിലെ 5.30 മുതല്‍ 8.30 വരെയുള്ള സമയത്തിനിടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലാണ് പിഴ ഈടാക്കുകരാവിലെ കാര്‍ കഴുകുന്നവര്‍ക്കും ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നവര്‍ക്കും 2000 രൂപ പിഴ ഈടാക്കാന്‍...
കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയ കരാറുകാര്‍ക്ക് ഡിഎംആര്‍സി പിഴ ചുമത്തി.കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയ കരാറുകാര്‍ക്ക് ഡിഎംആര്‍സി പിഴ...