Light mode
Dark mode
ആദ്യം ആരതിക്ക് നിന്നുകൊടുക്കുന്ന പൊലീസുകാരന് തുടർന്നാണ് അക്കിടി മനസിലായത്
സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും സി.ബി.ഐ സംഘം പരിശോധിച്ചു
നോയിഡ പൊലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് മോശം അനുഭവമുണ്ടായതെന്ന് നടി പറയുന്നു.
ഫെമ നിയമം ലംഘിച്ചെന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്
ആ സമയം താൻ ഏറെ മാനസിക സംഘർഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നുമുള്ള രാജയുടെ വാദം കോടതി തള്ളി.
അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ജഡ്ജി പൊലീസിനോട് ആവശ്യപ്പെട്ടു
എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്
ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു
എസ്.ഐ.ഒ - സോളിഡാരിറ്റി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ എടുത്ത കേസിലാണ് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളച്ചത് കുറ്റമായി എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിലാണ് കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുത്തത്
റോഡ് ഉപരോധിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു
അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി
ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല
ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു
ആദ്യം വന്ദനക്കാണ് കുത്തേറ്റതെന്നായിരുന്നു എഫ്.ഐ.ആര്
കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു
അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്