Light mode
Dark mode
റായ്പൂർ സ്വദേശിയായ ഗോപാല്‍ സാമന്തോ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് FIR
അലക്ഷ്യമായാണ് വാഹനമോടിച്ചതെന്ന് എഫ്ഐആറിൽ
കുണ്ടറ പൊലീസാണ് വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു
മെട്രോ ട്രെയിനിൽ സഞ്ചരിച്ച യുവതികളുടെ വിഡിയോ മോശമായ രീതിയിൽ ചിത്രീകരിച്ചാണ് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത്
ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന് എഫ്ഐആറിൽ പറയുന്നു
കേസിൽ 20 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്
തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്
സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം
സംഭൽ കോട്വാലി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അനുജ് തോമർ വാര്‍ത്ത സ്ഥിരീകരിച്ചു
നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ഫോട്ടോ മുറിയിലിരുന്ന് ഫോണിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവാവ്.
പ്രതി സന്തോഷുമായുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന് ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു
രണ്ടാമത്തെ വെട്ടിൽ ഒഴിഞ്ഞുമാറിയതിനാൽ ജീവൻ രക്ഷിക്കാനായെന്നും എഫ്ഐആര്‍
പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീലു ചൗധരിയാണ് ബിൽസി എംഎൽഎയായ ഹരീഷ് ഷാക്യയ്ക്കെതിരെ ഉത്തരവിറക്കിയത്
മുംബൈയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം
ഗൂഢാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്
അന്യായമായി തടഞ്ഞുവച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.