Light mode
Dark mode
വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീലു ചൗധരിയാണ് ബിൽസി എംഎൽഎയായ ഹരീഷ് ഷാക്യയ്ക്കെതിരെ ഉത്തരവിറക്കിയത്
മുംബൈയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം
ഗൂഢാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്
അന്യായമായി തടഞ്ഞുവച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇലക്ടറൽ ബോണ്ട് വഴി നിർമലയും മറ്റുളളവരും പണം തട്ടിയെന്ന് കാണിച്ച് ജെഎസ്പി പ്രവർത്തകനായ ആദർശ് അയ്യറാണ് ആദ്യം കോടതിയെ സമീപിച്ചത്
കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.
സംഭവത്തിൽ അഞ്ച് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു 'ഭോലേ ബാബ'യുടെ പ്രതികരണം
കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്.
കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം.
പരാതിക്കാരി വെള്ളിയാഴ്ച വൈകീട്ട് കോടതിയിലെത്തി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു
തങ്ങളുടെ ആധാർ കാർഡുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന രണ്ടുപേരുടെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു
പ്രതികൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
ആദ്യം ആരതിക്ക് നിന്നുകൊടുക്കുന്ന പൊലീസുകാരന് തുടർന്നാണ് അക്കിടി മനസിലായത്
സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും സി.ബി.ഐ സംഘം പരിശോധിച്ചു
നോയിഡ പൊലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചാണ് മോശം അനുഭവമുണ്ടായതെന്ന് നടി പറയുന്നു.
ഫെമ നിയമം ലംഘിച്ചെന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്